ലണ്ടന്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണു ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററെന്നു വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. സച്ചിനേക്കാള്‍ മികച്ച ക്രിക്കറ്റ് താരത്തെ ഇതുവരെ കണ്ടിട്ടില്ല. പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇറങ്ങിയ സച്ചിനു 38 വയസായി. ഈ പ്രായത്തില്‍ അദ്ദേഹത്തേക്കാള്‍ മികച്ച കളിക്കാരനില്ല. ലോര്‍ഡ്സില്‍ സച്ചിന്‍ നൂറാമതു സെഞ്ചുറി നേടുമെന്നു പ്രതീക്ഷിക്കുന്നു. അതു കാണാന്‍ പോവുമെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment