ന്യൂഡല്‍ഹി
2ജി സ്പെക്ട്രം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സിനിമാ നിര്‍മാതാവ് കരിം മൊറാനിയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി. ഹൃദ്രോഗിയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ മൊറാനിയുടെ ആരോഗ്യനില തൃപ്തികരമെന്നു സിബിഐ വാദിച്ചു. ഇതു സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും സിബിഐ വാദിച്ചു. ഇതു പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

No comments:
Post a Comment