കൊച്ചി
കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ പ്രതിപ്പട്ടികയിലെ ആറു പേര്‍ക്കെതിരേ കുറ്റം ചുമത്തി. എറണാകുളം സിബിഐ പ്രത്യേക കോടതിയുടേതാണു നടപടി.
നാട്ടകം സ്വദേശി ബിനു, എരൂര്‍ സ്വദേശി പ്രശാന്ത്, കുമളി സ്വദേശി സോമനാഥന്‍, കല്ലൂപ്പാറ സ്വദേശിനി ലത നായര്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്റ്റര്‍മാരായ ചേര്‍ത്തല സ്വദേശി പ്രവീണ്‍, തിരുവാങ്കുളം സ്വദേശി മനോജ് എന്നിവര്‍ക്കെതിരെയാണു കുറ്റം ചുമത്തിയത്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, ഗൂഢാലോചന, എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണു ചുമത്തിയത്. ഇവര്‍ക്കെതിരേ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
ലതാനായരെ ഒളിപ്പിക്കാന്‍ ശ്രമിച്ച ദേവദാസ്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തി. വിചാരണ സെപ്റ്റംബര്‍ 13ന് ആരംഭിക്കും.

No comments:
Post a Comment