കൊച്ചി
സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നതില്‍ സിബിഐക്കു നോട്ടീസ്. എറണാകുളം സെഷന്‍സ് കോടതിയുടേതാണു നടപടി. സമ്പത്തിന്‍റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നോട്ടീസ്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടെന്നു കോടതി ചോദിച്ചു. കേസില്‍ ഡിഐജി മുഹമ്മദ് യാസിന്‍, പാലക്കാട് എസ് പിയായിരുന്ന വിജയ് സാഖറെ എന്നിവര്‍ക്കു നേരത്തേ സിബിഐ വോറന്‍റ് അയച്ചിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാത്തതിനെ തുര്‍ന്നാണു മുരുകേശന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യുന്നതില്‍ സിബിഐ ഇരട്ടത്താപ്പു കാണിക്കുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. ജഡ്ജി കമാല്‍ പാഷയാണു കേസ് പരിഗണിച്ചത്. സിബിഐ വാദം കേള്‍ക്കുന്നതിനു കേസ് 26ലേക്കു മാറ്റി.

No comments:
Post a Comment