ആലുവ
ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 44ാം പ്രതി അലിയാണ് എന്‍ഐഎയുടെ പിടിയിലായത്. ആലുവ കുഞ്ഞുണ്ണിക്കരയില്‍ വച്ച് എസ് പി രാജ്മോഹന്‍റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.

No comments:
Post a Comment