കൊച്ചി
പറവൂര്‍ പീഡനക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. നേര്യമംഗലം സ്വദേശികളായ അനീഷ് മുരളി, ചിഞ്ചു എന്നിവരെയാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഇടനിലക്കാരി ബീന വഴി പെണ്‍കുട്ടിയെ ഇവര്‍ മൂന്നാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടനിലക്കാരി ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

No comments:
Post a Comment