തിരുവനന്തപുരം
കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണ കമ്മിഷനെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു ലീഗ് മന്ത്രിമാരെ രക്ഷിക്കാനെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഇന്നത്തെ പല മന്ത്രിമാര്‍ക്കും തുടരാന്‍ കഴിയില്ല. അതുകൊണ്ടാണു സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്കു നീങ്ങിതെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ കളളവോട്ടു ചെയ്തെന്ന ആരോപണം പരിശോധിച്ചു തെളിയിക്കേണ്ടതു സര്‍ക്കാരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment