Monday, 18 July 2011

സൗദിയില്‍ ഡോക്റ്റര്‍, ടെക്നീഷ്യന്‍

Monday, July 18, 2011

സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ കണ്‍സല്‍റ്റന്‍റ്, സ്പെഷ്യലിസ്റ്റ്, റെസിഡന്‍റ് ഡോക്റ്റര്‍, ടെക്നീഷ്യന്‍ നിയമനത്തിന് ഒഡിഇപിസി വഴി ഇന്‍റര്‍വ്യൂ നടത്തുന്നു. ജൂലൈ 23 വരെ അപേക്ഷ സ്വീകരിക്കും.

കൊച്ചി, ഡല്‍ഹി, മുംബൈ, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇന്‍റര്‍വ്യൂ. ഒഴിവുള്ള വിഭാഗം ചുവടെ:
മെഡിസിന്‍ വിഭാഗം
ഇന്‍റേണല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി, കാര്‍ഡിയൊളജി, പീഡിയാട്രിക് കാര്‍ഡിയൊളജി, നെഫ്രോളജി, ചെസ്റ്റ് ഡിസീസസ്, പള്‍മനറി ഡിസീസസ്, ന്യൂറൊളജി, ഗ്യാസ്ട്രൊഎന്‍റിരിയൊളജി, ഫാമിലി മെഡിസിന്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍, എന്‍ഡൊക്രിനോളജി, ഐസിയു, എമര്‍ജന്‍സി മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് എമര്‍ജന്‍സി
റേഡിയൊളജി
റേഡിയൊ ഡയഗ്നൊസിസ്
ഗൈനക്കോളജി
പതോളജി വിഭാഗം
ക്ലിനിക്കല്‍ പതോളജി, മൈക്രോബയൊളജി, ബയൊകെമിസ്ട്രി, ഹിസ്റ്റൊപതോളജി, ഹേമറ്റോളജി, ഇമ്യൂണോളജി, ബ്ലഡ് ബാങ്ക്
സര്‍ജറി വിഭാഗം
ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഓര്‍തോപീഡിക്സ്, ഇഎന്‍ടി, യുറൊളജി, ന്യൂറൊസര്‍ജറി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, സിവിടി, സര്‍ജിക്കല്‍ ഓങ്കോളജി, കാര്‍ഡിയാക് സര്‍ജറി, തൊറാസിക് സര്‍ജറി
പീഡിയാട്രിക്സ്
നിയൊനാറ്റോളജി, എന്‍ഐസിയു, പിഐസിയു
അനസ്തീസിയ
ഐസിയു
ഡന്‍റിസ്ട്രി വിഭാഗം
മാക്സിലോഫേഷ്യല്‍ സര്‍ജറി, ഓറല്‍ സര്‍ജറി, ഓര്‍തോഡോണ്ടിസ്റ്റ്, പെരിയൊഡോണ്ടിസ്റ്റ്, പ്രോസ്തോഡോണ്ടിസ്റ്റ്, ക്രൗണ്‍ ആന്‍ഡ് ബ്രിഡ്ജ്, പീഡിയാട്രിക് ഡെന്‍റിസ്ട്രി.
ടെക്നിഷ്യന്‍
സ്പെഷ്യലിസ്റ്റ് എന്‍വയൊണ്‍മെന്‍റല്‍ വര്‍ക്കിങ് ലാബ് (നോണ്‍ മെഡിക്കല്‍), റെസ്പിരേറ്ററി ടെക്നിഷ്യന്‍ (മെയ്ല്‍/ഫീമെയ്ല്‍), പ്രോഗ്രാമേഴ്സ് വിത്ത് എക്സ്പീരിയന്‍സ് ഇന്‍ ലോസന്‍ ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മേഷന്‍.
യോഗ്യത
ഡോക്റ്റര്‍: പിഎച്ച്ഡി/ഡിഎം/എംസിഎച്ച്/എംഡി/എംഎസ്/ഫോറിന്‍ ഫെലോഷിപ്പ്/ഡിപ്ലോമ/എംഡിഎസ് + രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെക്നിഷ്യന്‍: ഡിഗ്രി/ഡിപ്ലോമ + രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി
ഡോക്റ്റര്‍: 52 വയസ്. ടെക്നിഷ്യന്‍: 40 വയസ്.
ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി സഹിതം അപേക്ഷിക്കുക.
വിലാസം
ചെയര്‍മാന്‍ ആന്‍ഡ് മാനെജിങ് ഡയറക്റ്റര്‍, ഒഡിഇപിസി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം- 695 035.  odepc@sify.com എന്ന ഇ മെയ്ലിലും അപേക്ഷ അയയ്ക്കാം.

പൂര്‍ണ വിജ്ഞാപനം www.odepc.org  എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:

Post a Comment