ഷജാപുര്‍ (മധ്യപ്രദേശ്)
കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെയുണ്ടായ സംഘ് പരിവാര്‍ പ്രതിഷേധം അക്രമാസക്തമായി. ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിഗ് വിജയിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തിനു നേരെ കരിങ്കൊടികളും മുദ്രാവാക്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു. ആര്‍എസ്എസ് ബോംബ് ഫാക്റ്ററിയാണെന്നും മുംബൈ സ്ഫോടന പരമ്പരയില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്നുമുള്ള പരാമര്‍ശത്തിനെതിരെയാണു പ്രതിഷേധം. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഇവരെ നേരിടാന്‍ പൊലീസ് ലാത്തി വീശി.

No comments:
Post a Comment