ബംഗളൂരു
2ജി സ്പെക്ട്രം ഇടപാടുകളുമായി ബന്ധപ്പെട്ട മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജി വയ്ക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ആഭ്യന്തര മന്ത്രി പി. ചിദംബരവും രാജി വയ്ക്കണം. ഇരുവര്‍ക്കും പദവികളില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി സ്ഥാനം അനിശ്ചിതാവസ്ഥയിലിരിക്കെയാണു യെദിയൂരപ്പയുടെ പ്രതികരണം.

No comments:
Post a Comment