മുംബൈ
ആര്‍ബിഐ റിപ്പോ നിരക്കുകള്‍ അരശതമാനം വര്‍ധിപ്പിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തി. സെന്‍സെക്സ് 259.23 പോയന്‍റിടിഞ്ഞ് 18612.06ലും നിഫ്റ്റി 81.25 പോയന്‍റ് താഴ്ന്നു 5599.05ലുമാണു വ്യാപാരം.
മുന്‍നിര ഓഹരികളില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 3.43%, പിഎന്‍ബി 3%, ഐഡിഎഫ്സി 2.92%, കോട്ടക് മഹീന്ദ്ര 2.18%, ഡിഎല്‍എഫ് 2.05 ശതമാനവും നഷ്ടത്തോടെയാണു വ്യാപാരം. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളാണു തകര്‍ച്ച നേരിട്ടത്

No comments:
Post a Comment