തിരുവനന്തപുരം
നെല്ലിന്‍റെ താങ്ങുവില കൂട്ടുന്നതു പരിഗണനയില്‍ ഇല്ലെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. താങ്ങുവില 14 രൂപയാണ്. ആവശ്യമായ ഭക്ഷ്യധാന്യത്തിന്‍റെ 15 ശതമാനമാണു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. 2009- 2010 കാലയളവില്‍ 5.98 മെട്രിക് ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു. എന്നാല്‍ ഉപഭോഗം 40 മെട്രിക് ടണ്ണിനു മുകളിലായിരുന്നു. ജി. സുധാകരന്‍റെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചതാണ് ഇത്.

No comments:
Post a Comment