ശ്രീനഗര്‍
ജമ്മു കശ്മീരില്‍ വനിതാ ഭീകരരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍. സോപോറിലെ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വനിതയില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഭീകരര്‍ക്കിടയില്‍ സന്ദേശങ്ങള്‍ കൈമാറാനും ആയുധങ്ങളെത്തിക്കാനും മറ്റും വനിതകളുടെ വന്‍ ശൃംഖലതന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബരാമുള്ളയിലെ സോപോര്‍ പൊലീസ്സ്റ്റേഷന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 22 കാരിയ കുറത്ത് ഉല്‍ ഐന്‍ എന്ന യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. പാക് ഭീകരസംഘടന ലഷ്കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകയാണ് കുറത്ത് എന്ന് വെളിപ്പെട്ടതായി പൊലീസ്. എന്നാല്‍ ഇവര്‍ തനിച്ചല്ല, കൂടുതല്‍ വനിതാ ഭീകരര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭീകരബന്ധമുണ്ടെന്നു സംശയിക്കുന്ന ഏഴു പെണ്‍കുട്ടികളെ കൂടി പൊലീസ് ചോദ്യം ചെയ്തു.

No comments:
Post a Comment