മുംബൈ
സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ തേടുന്നു. പവന് ഇന്ന് 120 വര്‍ധിച്ചു 17,360 രൂപയായി. ഗ്രാമിനു 2170 രൂപയാണ് ഇന്നു രേഖപ്പെടുത്തിയത്. 15 രൂപയാണു ഗ്രാമിനു വര്‍ധിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പവന് 1000 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ സ്വര്‍ണം പവന് 16,000 കടന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണു പവന് 17,000 രൂപ കടന്നത്. പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങള്‍, പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍, ചൈനയിലെ പണപ്പെരുപ്പം എന്നിവയാണു സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമാകുന്നതെന്നു വിദഗ്ധര്‍.

No comments:
Post a Comment