Sunday, 17 July 2011

സുപ്രിയ സുലെയെ ചോദ്യംചെയ്യും

ന്യൂഡല്‍ഹി

വ്യാജ രേഖകള്‍ ഉപയോഗിച്ചു വിദേശ കാറുകള്‍ ഇറക്കുമതി ചെയ്ത കേസില്‍ കേന്ദ്രമന്ത്രി ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയെ റെവന്യു ഇന്‍റലിജന്‍സ് ചോദ്യം ചെയ്യും. ഇറക്കുമതി ചെയ്ത ഓഡി, പോഷെ, ബിഎംഡബ്ല്യു കാറുകള്‍ക്കു കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ വ്യാജ രേഖ ഉപയോഗിച്ചെന്നാണു കേസ്. നിരവധി ഉന്നതര്‍ക്കെതിരേ ഡിആര്‍ഐ അന്വേഷണത്തിനു നീക്കം. വ്യാജരേഖ ചമച്ചു വിദേശ കാറുകള്‍ ഇറക്കുമതി ചെയ്തതിന് അറസ്റ്റിലായ ഏജന്‍റ് സുമിത് വാലിയയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നടപടി.

No comments:

Post a Comment