ന്യൂഡല്‍ഹി
ദേശീയ കായിക പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചു. ദ്രോണാചാര്യ പുരസ്കാരത്തിനു നാലുപേരെയും അര്‍ജുന അവാര്‍ഡിന് ഏഴുപേരെയുമാണു നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ഖേല്‍രത്ന അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ ഉള്‍പ്പെടുത്തി. ജോപോള്‍ അഞ്ചേരി, സജി തോമസ്, പ്രീജ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി, ദീപിക പള്ളിക്കല്‍, കെ.സി. ലേഖ, എന്‍. ഉഷ എന്നിവരാണ് അര്‍ജുന പുരസ്കാര പട്ടികയിലുള്ളത്. ദ്രോണാചാര്യ അവാര്‍ഡ് പട്ടികയില്‍ പരിശീലകരായ സുനില്‍ എബ്രഹാം, തങ്കച്ചന്‍ മാത്യു, രാജു പോള്‍, എം.എ. ജോര്‍ജ്, പി.ആര്‍. പുരുഷോത്തമന്‍ എന്നിവരും ഉള്‍പ്പെട്ടതായി സൂചന.

No comments:
Post a Comment