മുംബൈ
ബാഗുകള്‍ക്കു നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് 1.5 ലക്ഷം രൂപ പിഴ. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണു സംഭവം. ലണ്ടനിലും ഹോളണ്ടിലും കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിച്ചു തിരിച്ചെത്തിയ കിങ് ഖാന്‍റെ ബാഗുകള്‍ കസ്റ്റംസ് നികുതി അടയ്ക്കാത്തതിനാല്‍ പിടിച്ചെടുക്കുകയായിരുന്നു. നികുതി അടയ്ക്കാത്ത 20 ബാഗുകളാണ് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളെ പോകാന്‍ അനുവദിച്ചെങ്കിലും പിഴ അടച്ചതിനു ശേഷമാണു ഖാനെ വിട്ടയച്ചത്.

No comments:
Post a Comment