Sunday, 17 July 2011

പ്രേമചന്ദ്രന് വധഭീഷണി

Monday, July 18, 2011

കൊല്ലം

മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് വധഭീഷണി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് എതിരായ നിലപാടു സ്വീകരിച്ച പ്രേമചന്ദ്രനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്ന കത്ത് പ്രേമചന്ദ്രന്‍റെ കൊല്ലത്തെ വീട്ടിലാണു ലഭിച്ചത്.

തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് ഇംഗ്ലീഷിലുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്ത് ഇന്നു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രേമചന്ദ്രന്‍ അറിയിച്ചു.

No comments:

Post a Comment