മാരുതി സ്വിഫ്റ്റ് നിര്‍മാണം നിര്‍ത്തുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റിന്റെ നിര്‍മാണം നിര്‍ത്തുന്നു. പുതുതലമുറ സ്വിഫ്റ്റ് വിപണിയിലെത്തിക്കുന്നതിന്റെ മുന്നോടിയായാണിത്. ഏതാനും ദിവസങ്ങള്‍ക്കകം സ്വിഫ്റ്റ് പുതിയ മോഡല്‍ നിരത്തില്‍ ഇറങ്ങും.പുതിയ സ്വിഫ്റ്റ് തൂക്കം കുറവും ഉപയോഗ ക്ഷമ ത കൂടുതല്‍ ഉള്ളതുമായിരിക്കും .പഴയതില്‍ നിന്നും കടം എടുക്കാതെയാണ് പുതിയ മോഡല്‍ ക്രമീകരിച്ചിരിക്കുന്നത്
No comments:
Post a Comment