കണ്ണൂര്‍
പൊലീസ് സേനയിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കുമെന്നു മന്ത്രി കെ.സി. ജോസഫ്. കണ്ണൂരില്‍ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
158 പേരുടെ പുതിയ ബാച്ചാണു പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ആംഡ് പൊലീസ് ഐജി പുലികേശി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.സി. ജോസഫ് സല്യൂട്ട് സ്വീകരിച്ചു.

No comments:
Post a Comment