വെസ്‌റ്റ് സസെക്‌സ്സില്‍ നടന്ന ഗുഡ്‌വുഡ് വാര്‍ഷിക ലേലത്തിലാണ് പെര്‍ക്കിന്‍സിന്റെ ബുഗാട്ടി റെക്കോഡ് തുകയ്‌ക്കു വിറ്റുപോയത്. 92 ല്‍ മരിച്ച പെര്‍ക്കിന്‍സ് തന്റെ 78 വയസ്സുവരെ ഒറ്റ സീറ്റുമാത്രമുള്ള ഈ ബുഗാട്ടി ഓടിച്ചിരുന്നു. പെര്‍ക്കിന്‍സിന്റെ മരണശേഷം സോമര്‍സെറ്റിലെ ഹെയ്‌നസ് മ്യൂസിയത്തിലെ കാഴ്‌ചവസ്‌തുവായിമാറി ഈ ബുഗാട്ടി. എക്കാലത്തെയും ഏറ്റവും മനോഹരമായ റേസിങ്ങ് കാര്‍ എന്നാണ് ഓട്ടോകാര്‍ മാസിക ബുഗാട്ടിയെ വിശേഷിപ്പിച്ചത്. ഇപ്പോഴും മികച്ച കണ്ടീഷനിലാണ് ദശാബ്‌ദങ്ങള്‍ പിന്നിട്ട ഈ കാര്‍. ആരാണ് കോടികള്‍ മുടക്കി ഈ റേസിംഗ് മുത്തച്‌ഛനെ സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

No comments:
Post a Comment