Sunday, 17 July 2011

അപ്രന്‍റിസ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ്

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ടെക്നീഷ്യന്‍ അപ്രന്‍റിസ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികകളിലെ ഒഴിവിലേക്കു വോക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തു ന്നു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. വിശദമായി ചുവടെ:

1. ടെക്നീഷ്യന്‍ അപ്രന്‍റിസ് (പോളിമെര്‍ ടെക്നോളജി). യോഗ്യത: പോളിമെര്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. ഒരു വര്‍ഷമായിരിക്കും പരിശീലനം. സ്റ്റൈപ്പന്‍ഡ്: 3000 രൂപ. ഒഴിവ്: 2+പാനല്‍.
ഇന്‍റര്‍വ്യൂ തീയതി: ജൂലൈ 27നു രാവിലെ ഒമ്പതിന് ഇന്‍റര്‍വ്യൂവിനു ഹാജരാവുക. 10ന് ഇന്‍റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയൊഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കെറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഇന്‍റര്‍വ്യൂവിനു ഹാജരാവുക. ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലം: Biomedical Technology Wing, Satelmond Palace, Poojapura, Thiruvananthapuram- 12.
 
2. ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ന്യൂറൊളജി)
യോഗ്യത: 1) ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്‍റേഷന്‍/ബയൊമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഎസ്സി അല്ലെങ്കില്‍ ഡിപ്ലോമ (ത്രിവത്സര കോഴ്സ്). 2) 200 ബഡില്‍ കുറയാത്ത ആശുപത്രിയില്‍ ബന്ധപ്പെട്ട മേഖലയില്‍ നാലു വര്‍ഷത്തെ പ്രവൃത്തിപരിചയം. 3) കംപ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍
1) ബിഎസ്സി. 2) ന്യൂറൊ ടെക്നോളജിയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കെറ്റ് കോഴ്സ്/ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. 3) 200 ബഡില്‍ കുറയാത്ത ആശുപത്രിയില്‍ ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. 4) കംപ്യൂട്ടര്‍ പരിജ്ഞാനം അല്ലെങ്കില്‍
ബിഎസ്സി. 2) ന്യൂറൊ ടെക്നോളജിയില്‍ രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കെറ്റ് കോഴ്സ്/ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. 3) 200 ബഡില്‍ കുറയാത്ത ആശുപത്രിയില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. 4) കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 35 വയസ്. 31/07/2011 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ശമ്പളം: 13,500 രൂപ+ ഡിഎ. ഇന്‍റര്‍വ്യൂ തീയതി: ജൂലൈ 28നു രാവിലെ ഒമ്പതിന് ഇന്‍റര്‍വ്യൂവിനു ഹാജരാവുക. 10ന് ഇന്‍റര്‍വ്യൂ നടക്കും. വിശദമായ ബയൊഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കെറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഇന്‍റര്‍വ്യൂവിനു ഹാജരാകുക.

ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥലം: IV th Floor, Achutha Menon Centre for Health Science Studies of the Institute at the Medical College Campus, Thiruvananthapuram.

No comments:

Post a Comment